Tuesday, 9 April 2013

മാനസ്സിക തൃപ്‌തി

സൗ ന്ദര്യത്തിലും സമ്പത്തിലും ഒന്നിനൊന്ന്‌ മെച്ചം നിൽക്കുന്ന ചില ഭാര്യമാരും ഭർത്താക്കന്മാരും വേർപ്പിരീയുന്നു.അവർക്കെന്തിന്റെ കുറവാണ്‌ എന്നാണ്‌ പലരും ചോദിച്ചു പോവുക . നല്ല വീട്‌,നല്ല വാഹനം ഇഷ്‌ടം പോലെ സ്വത്ത്‌.......നമുക്കൊരു കുറവും കാണാൻ കഴിയില്ല
മറ്റു ചിലരെ പട്ടി നാം ചോദിക്കുക ഇങ്ങനെയായിരിക്കും എങ്ങനെയാണ്‌ ഇവർ ഒത്തു പോകുന്നത്‌ സൗ ന്ദര്യം കുറവ്‌ പണം ഇല ....എന്നിട്ടും എന്തൊരു ഐക്യം.
നബി (സ) യുടെ ഒരു വാക്യംവിടെ പുലർന്നു കാണാം "വിഭവങ്ങളുടെ ആധിക്കമല്ല , മറിച്‌ മൻസ്സിന്റെ ഐക്യമാണ്‌ യഥാർത്ഥ്‌  ധന്യത.  കാര്യം മനസ്സിലാക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

No comments:

Post a Comment