Wednesday, 10 April 2013

ലോകാവസാന്ത്തൈറ്റ്‌ അടയാളങ്ങൾ

ലോകാവസാനത്തിന്റെ അടയാളങ്ങൾ ചെറിയ അടയാളങ്ങൾ
1 നബിയുടെ നിയോഗം
 2 നബിയുടെ മരണം
 3 ചന്ദ്രൻ പിളരൽ
4 ബൈത്തുൽ മുഖദ്ദസ്‌ വിജയം
5 അംവാസിലെ പകർച്ച വ്യാധി
 6 സമ്പത്ത്‌ നിറഞ്ഞൊഴുകൽ
7 ഫിത്‌നകളുടെ രംഗപ്രവേശനം
8 സ്വിഫ്ഫീൻ യുദ്ധം
9 ഖവാരിജുകളുടെ പുറപ്പാട്‌
10 സകാത്ത്‌ സ്വീകരിക്കാൻ ആളില്ലാതാവുക
11 സ്വഹാബികളുടെ മരണം
 12 കള്ളപ്രവാചകന്മാരുടെ രംഗ പ്രവേശനം
13 ഹിജാസിലുണ്ടായ തീ
14 അമാനത്ത്‌ നഷ്‌ടപ്പെടൽ
15 വിജ്ഞാനം നഷ്‌ടപ്പെടൽ
16 അജ്ഞത വ്യാപകമാവൽ
17 പൂർവ സമുദായങ്ങളുടെ ചര്യകളെ അനുധാവനം ചെയ്യൽ
18 തുർക്കികളോടുള്ള യുദ്ധം
19 ഖൂസിസ്ഥാൻ, കർമ്മാൻ നാടുകളോടുള്ള യുദ്ധം
20 അന്യമായി ആളുകളെ തല്ലുന്ന പോലീസുകാർ
 21 കൊലപാതകങ്ങളുടെ ആധിക്യം
22 വ്യഭിചാരം വ്യാപിക്കൽ
23 മദ്യപാനത്തിന്റെ വ്യാപനം
24 സംഗീതോപകരണഗളെ അനുവധനീയമാക്കൽ
25 പലിശയുടെ വ്യാപനം
 26 സ്ത്രീകളുടെ എണ്ണപ്പെരുപ്പം
27 അധികരിചുള്ള ഭൂകമ്പങ്ങൾ
28 കാലത്തിന്റെ അടുപ്പം
29 അങ്ങാടികളുടെ അടുപ്പം
 30 കെട്ടിടങ്ങൾ ഉയരം കൂട്ടൽ
31 പള്ളികളെ മോടിക്കൂട്ടുന്നതിൽ മത്സരിക്കൽ
32 മൃഗങ്ങളും മറ്റും സംസാരിക്കൽ
33 പരീക്ഷണത്തിന്റെ കാഠിന്യത്താൽ മരണം കൊതിക്കൽ
34 കഹ്‌ത്വാനിയുടെപുറപ്പാട്‌
35 സമുധായത്തിൽ ശിർക്കിന്റെ വ്യാപനം

No comments:

Post a Comment