Thursday, 18 April 2013
Wednesday, 17 April 2013
Tuesday, 16 April 2013
Thursday, 11 April 2013
Wednesday, 10 April 2013
ലോകാവസാന്ത്തൈറ്റ് അടയാളങ്ങൾ
1 നബിയുടെ നിയോഗം
2 നബിയുടെ മരണം
3 ചന്ദ്രൻ പിളരൽ
4 ബൈത്തുൽ മുഖദ്ദസ് വിജയം
5 അംവാസിലെ പകർച്ച വ്യാധി
6 സമ്പത്ത് നിറഞ്ഞൊഴുകൽ
7 ഫിത്‌നകളുടെ രംഗപ്രവേശനം
8 സ്വിഫ്ഫീൻ യുദ്ധം
9 ഖവാരിജുകളുടെ പുറപ്പാട്
10 സകാത്ത് സ്വീകരിക്കാൻ ആളില്ലാതാവുക
11 സ്വഹാബികളുടെ മരണം
12 കള്ളപ്രവാചകന്മാരുടെ രംഗ പ്രവേശനം
13 ഹിജാസിലുണ്ടായ തീ
14 അമാനത്ത് നഷ്‌ടപ്പെടൽ
15 വിജ്ഞാനം നഷ്‌ടപ്പെടൽ
16 അജ്ഞത വ്യാപകമാവൽ
17 പൂർവ സമുദായങ്ങളുടെ ചര്യകളെ അനുധാവനം ചെയ്യൽ
18 തുർക്കികളോടുള്ള യുദ്ധം
19 ഖൂസിസ്ഥാൻ, കർമ്മാൻ നാടുകളോടുള്ള യുദ്ധം
20 അന്യമായി ആളുകളെ തല്ലുന്ന പോലീസുകാർ
21 കൊലപാതകങ്ങളുടെ ആധിക്യം
22 വ്യഭിചാരം വ്യാപിക്കൽ
23 മദ്യപാനത്തിന്റെ വ്യാപനം
24 സംഗീതോപകരണഗളെ അനുവധനീയമാക്കൽ
25 പലിശയുടെ വ്യാപനം
26 സ്ത്രീകളുടെ എണ്ണപ്പെരുപ്പം
27 അധികരിചുള്ള ഭൂകമ്പങ്ങൾ
28 കാലത്തിന്റെ അടുപ്പം
29 അങ്ങാടികളുടെ അടുപ്പം
30 കെട്ടിടങ്ങൾ ഉയരം കൂട്ടൽ
31 പള്ളികളെ മോടിക്കൂട്ടുന്നതിൽ മത്സരിക്കൽ
32 മൃഗങ്ങളും മറ്റും സംസാരിക്കൽ
33 പരീക്ഷണത്തിന്റെ കാഠിന്യത്താൽ മരണം കൊതിക്കൽ
34 കഹ്‌ത്വാനിയുടെപുറപ്പാട്
35 സമുധായത്തിൽ ശിർക്കിന്റെ വ്യാപനം
Tuesday, 9 April 2013
ഉറക്കം ഒരു അനുഗ്രഹം
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ് ഉറക്കം . പകലിൽ ജോലിയും മറ്റും മനുഷ്യനെ ക്ഷീണിപ്പിക്കുന്നു.എന്നാൽ രാത്രിയിലെ ഉറക്കം മനുഷ്യന് ഊർജ്ജം നൽകുകയും അവന് ജോലി ചെയ്യാൻ ഉത്സാഹം നൽകുകയും ചെയ്യുന്നു.അതോടൊപ്പം അവന്ന് മാനസ്സികമായ ശ്ശന്തതും ലഭിക്കുന്നു. . ശാന്തവും സതൃപ്‌തവുമായ സമയം രാത്രിയായി നിശ്ചയിക്കപ്പെട്ടു. .എന്നാൽ പകലിൽ ഉചസമയത്തുള്ള ഉറക്കം ഇസ്‌ലാമിൽ അനുവധിക്കപ്പെട്ടിട്ടുള്ളതാണ്. നബിയും സ്വഹാബത്തും ഇത് ചെയ്തിരിരുന്നു. ആയതിനാല തന്നെ അവരിൽ ഊർജ്ജസ്വലത പ്രകടമായിരുന്നു. എതും നല്ലതാണെന്ന് ശാസ്ത്രം പറഞ്ഞിട്ടുണ്ട്. .ജീവിതത്തിലെ സുഖകരമായ നടത്തിപ്പിന്ന് ഉർക്കം അനിവാര്യമാണ്. ഉറക്കമില്ലാത്ത നിരന്തരമായ ജോലികൾ നിരവദി അപകടങ്ങൾ വരുത്തി വെക്കാറുണ്ട് .ഒരു മനുഷ്യൻ ഒരു ദിവസം ആറ് മണിക്കൂർ ഉറങ്ങണം എന്നാണ് ശാസ്ത്രം പറയുന്നത്. ഉറക്കം വരാതിരിക്കുകയും ഉറക്കമില്ലാഴ്‌മ പിടികൂടുമ്പോഴാണ് അല്ലാഹു നമുക്ക് നൽകിയ മഹത്തായ അനുഗ്രഹത്തൈറ്റ് വില മനസ്സിലാവുക..അതിനാൽ തന്നെ അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹത്തിന് നമ്മൾ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക. ഭയം, ആത്മ സംഘർശം , തുടങ്ങിയ ചില രോഗങ്ങൾക്കുള്ള പ്രതിവിധിയാണ്.ഉറക്കം. ബദറിൽ ആൾ ബലവും ശേഷിയും കുറഞ്ഞ മുസ്‌ലീംകൾക്ക് ഉറക്കമാണ് അനുഗ്രഹമായത് എന്ന് ഖുർ ആൻ നമ്മോട് പറയുന്നത് .ഒരു മനുഷ്യൻ തന്റെ ആയുസ്സിന്റെ മൂന്നിൽ ന്ന് ചിലവഴികുന്നത് ഉറക്കത്തിനാണ് .. ആയതിനാൽ ഉറക്കം എന്ന അത്ഭുത പ്രതിഭാസം നൽകിയ അല്ലാഹുവിനെ നമ്മൾ സ്‌തുതിക്കേണ്ടതിലേ? അല്ലാഹുവിന് സർവ സ്‌തുതിയും.
മാനസ്സിക തൃപ്‌തി
സൗ ന്ദര്യത്തിലും സമ്പത്തിലും ഒന്നിനൊന്ന് മെച്ചം നിൽക്കുന്ന ചില ഭാര്യമാരും ഭർത്താക്കന്മാരും വേർപ്പിരീയുന്നു.അവർക്കെന്തിന്റെ കുറവാണ് എന്നാണ് പലരും ചോദിച്ചു പോവുക . നല്ല വീട്,നല്ല വാഹനം ഇഷ്‌ടം പോലെ സ്വത്ത്.......നമുക്കൊരു കുറവും കാണാൻ കഴിയില്ല
മറ്റു ചിലരെ പട്ടി നാം ചോദിക്കുക ഇങ്ങനെയായിരിക്കും എങ്ങനെയാണ് ഇവർ ഒത്തു പോകുന്നത് സൗ ന്ദര്യം കുറവ് പണം ഇല ....എന്നിട്ടും എന്തൊരു ഐക്യം.
നബി (സ) യുടെ ഒരു വാക്യംവിടെ പുലർന്നു കാണാം "വിഭവങ്ങളുടെ ആധിക്കമല്ല , മറിച് മൻസ്സിന്റെ ഐക്യമാണ് യഥാർത്ഥ് ധന്യത. കാര്യം മനസ്സിലാക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ